Uncategorized

കെബി പ്രദീപിനോട് രാജി ആവശ്യപ്പെട്ട് മുഖ്യമന്ത്രി; ദേവസ്വം സ്പെഷ്യൽ പ്ലീഡർ നിയമനത്തിൽ തെറ്റ് തിരുത്തൽ

തിരുവനന്തപുരം: ദേവസ്വം സ്പെഷ്യൽ പ്ലീഡർ രാജിവെച്ചു . കെബി പ്രദീപിനോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടിരുന്നു. നിയമനം വിവാദത്തിലായതോടെയാണ് നടപടി . സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ ദേവസ്വം പ്ലീഡർ ആക്കിയത് വൻ വിവാദമായിരുന്നു. യുഡിഎഫ് സർക്കാരിന് നിയമനങ്ങളിൽ കൈ പൊള്ളുന്നത് ഇത് രണ്ടാം തവണയാണ്. സണ്ണി ജോസഫിന്‍റെ അളിയൻ പേഴ്സണൽ സ്റ്റാഫിൽ നിന്ന് രാജിവെച്ചതും വിവാദത്തെ തുടർന്നായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button