Uncategorized
പാനൂരിൽ പഴയവീട് പൊളിച്ച് മാറ്റുന്നതിനിടയിൽ സ്ലാബ് തകർന്ന് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം

പാനൂരിൽ പഴയവീട് പൊളിച്ച് മാറ്റുന്നതിനിടയിൽ സ്ലാബ് തകർന്ന് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം.
തെക്കെ പാനൂർ വയൽഭാഗത്തെ പഴയവീടിന്റെ സ്ലാബ് N പൊളിക്കുന്നതിനടയിൽ തെക്കെ പാനൂരിലെ വൈകുണ്ഡത്തിൽ ജിതീഷ് (43)ആണ് മരിച്ചത്




