Uncategorized

കാഞ്ഞിരപ്പുഴയിലെ ടിവിഎസ് ഷോറൂമിൽ നിന്നും പെരുമ്പാമ്പിൻ കുഞ്ഞിനെ പിടികൂടി

പേരാവൂർ കാഞ്ഞിരപ്പുഴയിലെ ടിവിഎസ് ഷോറൂമിന്റെ സർവീസ് സെന്ററിൽ അതിഥിയായി എത്തിയ പെരുപാമ്പിന്റെ കുഞ്ഞിനെയാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ പിടികൂടിയത്. സർവീസ് സെന്ററിനകത്ത് സ്ഥാപിച്ച പിവിസി പൈപ്പിന് മുകളിൽ ഇരിപ്പുറപ്പിച്ച പെരുമ്പാമ്പിനെ ജീവന ക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഫോറസ്റ്റ് റെസ്ക്യൂവറും മാർക്ക് പ്രവർത്തകനുമായ മിറാജ് പേരാവൂരിനെ വിവരമറിയിക്കുകയായിരുന്നു മിറാജ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി പിന്നീട് വനത്തിൽ വിട്ടയച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button