Uncategorized
കൊട്ടിയൂരിൽ നടപ്പാലവും പാർക്കിംഗ് ഗ്രൗണ്ടും ഉദ്ഘാടനം ചെയ്തു.

കൊട്ടിയൂർ ദേവസ്വം മന്ദംചേരിയിൽ നിർമ്മിച്ച നടപ്പാലം ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയതു.
മന്ദംചേരിയിൽ നിന്ന് അക്കരെ കൊട്ടിയൂരിലേക്ക് 60 മീറ്റർ നീളവും അഞ്ചുമീറ്റർ വീതിയുമുള്ള സ്റ്റീൽ പാലമാണ് ബാവലിപുഴയിൽ നിർമ്മിച്ചത്.




