Uncategorized

അപൂർവ്വ അംഗീകാരവുമായി കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ അസ്ഥിരോഗ വിഭാഗം മേധാവി ഡോ.ജ്യോതി പ്രശാന്ത് എം

ഇന്ത്യൻ ആർത്രോസ്കോപ്പി സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ഡോ. ജ്യോതി പ്രശാന്ത് എം തിരഞ്ഞെടുക്കപ്പെട്ടു . ലോകത്തിലെ ഏറ്റവും വലിയ ആർത്തൊസ്കോപ്പി സംഘടനയായ ഇന്ത്യൻ ആർത്രോസ്കോപ്പി സൊസൈറ്റിയുടെ ഭരണ നിരയിൽ ഇടം നേടുന്ന ആദ്യ മലയാളിയാണ് 5000രത്തിൽപരം അസ്ഥിരോഗ വിദഗ്ധർ പങ്കെടുത്ത തിരഞ്ഞെടുപ്പിൽ ആണ് ഡോ. ജ്യോതി പ്രശാന്തിന് അംഗീകാരം ലഭിക്കുന്നത് കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ (BMH) അസ്ഥി രോഗവിഭാഗം മേധാവിയായി പ്രവർത്തിക്കുന്ന അദ്ദേഹം ഇതിനോടകം തന്നെ അന്താരാഷ്ട്രതലത്തിലുള്ള ഒട്ടനേകം ബഹുമതികളും അംഗീകാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button