Uncategorized
5,000 പാപ്പാമാർ അണിനിരന്ന ക്രിസ്മസ് റാലി; ആവേശമായി ബോണ്‍ നത്താലെ

കോട്ടയത്ത് ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമിട്ട് ബോൺ നതാല റാലി. അയ്യായിരത്തിലധികം ക്രിസ്മസ് പാപ്പാമാരെ അണിനിരത്തിയാണ് ഇത്തവണത്തെ ആഘോഷം സംഘടിപ്പിച്ചത്. കോട്ടയം നഗരത്തെ ആഘോഷലഹരിയിലാഴ്ത്തി നടന്ന റാലിയിൽ നിരവധിപ്പേർ പങ്കെടുത്തു.




