Uncategorized

അടയ്ക്കാത്തോട് സെന്റ്.ജോസഫ് സ് ഹൈസ്ക്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു.

അടയ്ക്കാത്തോട് സെന്റ്.ജോസഫ് സ് ഹൈസ്ക്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു.

അടക്കാത്തോട് സെന്റ് ജോസഫ്സ് ഹൈ സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം കൊണ്ടാടി.'” അമ്മയ്ക്കായൊരു തണലൊരുക്കാം ” എന്ന പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ച് സ്കൂൾ മാനേജർ ഫാ. സെബിൻ ഐക്കരത്താഴത്ത് സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ജോസ് സ്റ്റീഫൻ, ശ്രീ. ജോസ് ജോസഫ്, കുമാരി. ലിയ തെരേസ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു..കൊളാഷ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം തുടങ്ങിയ മത്സരങ്ങൾ കുട്ടികൾക്കായ് സംഘടിപ്പിച്ചു. കുട്ടികൾക്ക് കേളകം ഗ്രാമപഞ്ചായത്ത് നൽകിയ വൃക്ഷത്തൈകൾ വിതരണം ചെയ്തു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button