-
Uncategorized
പാലക്കാട് IIT കാമ്പസിൽ വിദ്യാർഥിനിക്ക് നേരെ ആക്രമണമുണ്ടായത് കവർച്ചയ്ക്കിടെ; പ്രതിയുമായി തെളിവെടുപ്പ്
പാലക്കാട്: പാലക്കാട് ഐഐടി കാമ്പസിൽ വിദ്യാർഥിനിയെ ആക്രമിച്ചത് കവർച്ച ലക്ഷ്യമിട്ടെന്ന് വെളിപ്പെടുത്തി പ്രതി. കൊൽക്കത്ത സ്വദേശിയായ സുമനാണ് തമിഴ്നാട് സ്വദേശിയായ വിദ്യാർഥിനിയെ തലയ്ക്കടിച്ച് വീഴ്ത്തി ആഭരണം കവരാൻ…
Read More » -
Uncategorized
നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; സ്വമേധയാ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി
തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നരവയസുകാരന് അര്‍ഷിദിന്റെ മരണത്തില്‍ സ്വമേധയാ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി. മുത്തശ്ശിയുടെ പരാതിയില്‍ സര്‍ക്കാര്‍ നടപടിയെടുക്കാതിരുന്നതെന്തെന്ന് വനിതാ ശിശുവികസന വകുപ്പിനോട് ഹൈക്കോടതി ചോദിച്ചു. ഹര്‍ജിയില്‍…
Read More » -
Uncategorized
വീണ ഇ.ഡി ഓഫീസിൽ ഹാജരായി, കനത്ത സുരക്ഷ; എത്തിയത് റിയാസിനൊപ്പം
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യലിനായി വിണ ടി എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യൽ. ഇ ഡി ഡപ്യൂട്ടി…
Read More » -
Uncategorized
മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം, കൊല്ലം സ്വദേശിയായ പ്രവാസി ഒമാനിൽ മരിച്ച നിലയിൽ
കൊല്ലം: കൊല്ലം സ്വദേശിയായ പ്രവാസി ഒമാനിൽ മരിച്ച നിലയിൽ. ചാത്തന്നൂർ മീനാട് നെടുങ്ങോലം കുഞ്ഞൻ പിള്ള മന്ദിരത്തിൽ രാമഭദ്രൻ (56) ആണ് മരിച്ചത്. വെള്ളിയാഴ്ച മുതൽ രാമഭദ്രനെ…
Read More » -
Uncategorized
ആഭിചാര ക്രിയയുടെ പേരിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പോരുവഴി സ്വദേശി അറസ്റ്റിൽ
പത്തനംതിട്ട: ആഭിചാരക്രിയയുടെ മറവിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പോരുവഴി സ്വദേശിയായ ടി രഞ്ജു ആണ് പിടിയിലായത്. കൊല്ലം ജില്ലയിലെ പോരുവഴിയിലുള്ള പഞ്ചായത്തംഗം വഴിയാണ് രഞ്ജുവിനെ അടൂരിലുളള…
Read More » -
Uncategorized
ദേവസ്വം ബോർഡിനെ നോക്കുകുത്തിയാക്കി വകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ; കോൺഗ്രസ് അനുകൂല സംഘടനാ നേതാവിന് പദവി
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സര്‍ക്കാര്‍ ഭരണം. ബോര്‍ഡ് അറിയാതെ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവിന് നിര്‍ണായക പദവി നല്കി. ബോര്‍ഡിനെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് വകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ…
Read More » -
Uncategorized
സ്ഥിരം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം, ശ്രീദുർഗ്ഗാ ദേവീക്ഷേത്രത്തിലെ കവർച്ച പട്ടാപ്പകൽ, കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
കൊല്ലം: പട്ടാപ്പകൽ ക്ഷേത്രങ്ങളിൽ കയറി കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. നെടുമ്പന സ്വദേശി തടത്തിൽ പുത്തൻവീട്ടിൽ രതീഷ് (30) ആണ് കണ്ണനല്ലൂർ പൊലീസിന്റെ പിടിയിലായത്. സ്ഥിരം…
Read More » -
Uncategorized
സർക്കാർ സഹായിച്ചാൽ സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യയാത്ര നൽകും: ടി. ഗോപിനാഥൻ
എറണാകുളം: സർക്കാർ സഹായം ഉണ്ടെങ്കിൽ സ്വകാര്യ ബസുകളിലും സ്കത്രീകൾക്ക് സൗജന്യയാത്ര നൽകാമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്. പ്രിയദർശിനി പദ്ധതി തുടങ്ങിയതോടെ സ്വകാര്യ ബസുകളുടെ വരുമാനം 50 ശതമാനം…
Read More » -
Uncategorized
“ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്ന് ഓടില്ല”; വിമർശനങ്ങൾ പുത്തരി അല്ലെന്ന് വെള്ളാപ്പള്ളി നടേശൻ
കോട്ടയം: തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുന്നു എന്ന വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. തനിക്ക് എതിരായ വിമർശനങ്ങൾ പുത്തരി അല്ലെന്നും ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്ന് ഓടില്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. യോഗനാദം…
Read More » -
Uncategorized
മഫ്തിയിൽ എത്തിയ പൊലീസുകാരുടെ മർദനം; നാല് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് കൊല്ലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി
കൊല്ലം: മഫ്തിയിൽ എത്തിയ പൊലീസുകാരോട് തിരിച്ചറിയൽ കാർഡ് ചോദിച്ച യുവാവിന് മർദനമേറ്റതിൽ കേസെടുക്കാൻ നിർദേശം. കുണ്ടറ സ്റ്റേഷനിലെ നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനാണ് കൊല്ലം ജുഡീഷ്യൽ മജിസ്ട്രേറ്റ്…
Read More »