-
Uncategorized
ആവശ്യക്കാരൻ്റെ ബൈക്കിൻ്റെ നമ്പറും ധരിച്ചിരുന്ന ഷർട്ടിൻ്റെ നിറവും നേരത്തെ പറഞ്ഞുറപ്പിച്ചു, വഴിയിൽ തടഞ്ഞ് എക്സൈസ്; 42 ഗ്രാം എംഡിഎംഎയുമായി പിടിയിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് വിൽപനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. പോത്തൻകോട് വാവറമ്പലം സ്വദേശി ഷൈജു (39) ആണ് 42 ഗ്രാം എംഡിഎംഎയുമായി…
Read More » -
Uncategorized
കാഫിർ സ്ക്രീൻ ഷോട്ടിൻ്റെ ഉറവിടം കണ്ടെത്താൻ പ്രതിയെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി. പ്രതിയെ രണ്ട് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ടു. വടകര…
Read More » -
Uncategorized
ഡിപ്ലോമ ഇൻ ഒഫ്താൽമിക് അസിസ്റ്റൻ്റ് കോഴ്സിൽ ഒന്നാം റാങ്ക് നേടി പി വി വിഷ്ണുമായ
കേരള യൂണിവേഴ്സിറ്റിയിലെ ഡിപ്ലോമ ഇൻ ഒഫ്താൽമിക് അസിസ്റ്റൻ്റ് കോഴ്സിൽ ഒന്നാം റാങ്ക് നേടി പി വി വിഷ്ണുമായ. കേരള യൂണിവേഴ്സിറ്റിക്ക് കീഴിലെ തിരുവനന്തപുരത്തെ ആരാധന ഐ ഇൻസ്റിറ്റ്യൂട്ടിലെ…
Read More » -
Uncategorized
ഭിന്നശേഷിക്കാരിയായ 17കാരിക്ക് ക്രൂര മർദനം; ബഥാനിയ റിഹബിലിറ്റേഷൻ സെന്ററിന് എതിരെ പരാതി
തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെന്ററിൽ ക്രൂര മർദനമെന്ന് പരാതി. ആലപ്പുഴ ആറാട്ടുപുഴ സ്വദേശിക്കാണ് മർദനമേറ്റത്. ബഥാനിയ റിഹബിലിറ്റേഷൻ സെന്ററിന് എതിരെയാണ് പരാതി. അമ്മയെ ഫോണിൽ…
Read More » -
Uncategorized
വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവം; കണ്ടക്ടറുടെ ലൈസൻസ് സസ്പെൻസ് ചെയ്തു, ബോധവത്കരണം നൽകും
തൃശൂർ: വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവത്തിൽ കണ്ടക്ടർ രാമദാസിന്റെ ലൈസൻസ് സസ്പെൻസ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. കണ്ടക്ടർക്ക് ബോധവത്കരണം നൽകാനും മോട്ടോർ വാഹന…
Read More » -
Uncategorized
വാൽപാറ വാഹനാപകടം: ഡ്രൈവർ ഗിയർ താഴ്ത്താതെ തുടരെ ബ്രേക്കിൽ ചവുട്ടിയത് ദുരന്തത്തിലേക്ക് നയിച്ചെന്ന് എംവിഡി
കൊച്ചി: കേരളത്തെ നടുക്കിയ വാൽപാറ വാൻ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവും അശ്രദ്ധയുമാണെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട്. മലപ്പുറം മങ്കട പാങ്ങ് പള്ളിപ്പറമ്പത്ത് എൽ.പി. സ്കൂളിൽ…
Read More » -
Uncategorized
കാഫിര്‍ സ്ക്രീന്‍ഷോട്ട്: ജിതിന് ഭാസ്കറിന് ജാമ്യമില്ല
കോഴിക്കോട്: കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിന് ഭാസ്കറിന് ജാമ്യമില്ല. ജാമ്യാപേക്ഷ കോടതി തള്ളി. വടകര സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജിതിനെ രണ്ട്…
Read More » -
Uncategorized
കെ സുധാകരന് തിരിച്ചടി; എം വി ഗോവിന്ദനെതിരെ നല്കിയ മാനനഷ്ട കേസ് തള്ളി കോടതി
കൊച്ചി: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കെ സുധാകരന് നല്കിയ മാനനഷ്ടക്കേസ് തള്ളി കോടതി. ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ്…
Read More » -
Uncategorized
ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; കൂട്ടബലാത്സംഗമെന്ന് സംശയം, പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ പിടിയിൽ
പത്തനംതിട്ട: ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടേത് കൊലപാതകമെന്ന സംശയത്തിലാണ് പൊലീസ്. അങ്കണവാടി ജീവനക്കാരിയാണ് മരിച്ചത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് പിടികൂടി. ഇയാളെ…
Read More » -
Uncategorized
KSFE ബ്രാഞ്ചുകളില്‍ മുക്കുപണ്ടം പണയം വെച്ച് 65 ലക്ഷം രൂപ തട്ടി; CPIM പ്രാദേശിക നേതാവിനെതിരെ കേസ്
തിരുവനന്തപുരം: കെഎസ്എഫ്ഇ ബ്രാഞ്ചുകളില്‍ മുക്കുപണ്ടം പണയം വെച്ച് 65 ലക്ഷം രൂപ തട്ടിയതില്‍ സിപിഐഎം പ്രാദേശിക നേതാവിനെതിരെ കേസ്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. ഉദിയന്‍കുളങ്ങര ചെങ്കല്‍ സ്വദേശി…
Read More »