Uncategorized

നീലേശ്വരത്ത് സ്പിരിറ്റ് വേട്ട; പ്രതികളെ പൊലീസ് പിടികൂടി

കാസർഗോഡ്: നീലേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട. ഇന്നോവ കാറിലാണ് സ്പിരിറ്റ് കടത്തിയത്. കാറിലുണ്ടായിരുന്ന 1200 ലിറ്റർ സ്പിരിറ്റാണ് നീലേശ്വരം പൊലീസ് പിടികൂടിയത്. തൃശൂർ എടക്കഴിയൂർ സ്വദേശി അൻസിഫ്, മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി ഗിരീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button