24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വ​ട​ക​ര​യി​ൽ യു​വാ​വി​ന് ക്രൂ​ര​മ​ർ​ദ​നം; കാ​ർ ക​ത്തി​ച്ചു
Kerala

വ​ട​ക​ര​യി​ൽ യു​വാ​വി​ന് ക്രൂ​ര​മ​ർ​ദ​നം; കാ​ർ ക​ത്തി​ച്ചു

വ​ട​ക​ര​യ്ക്ക് സ​മീ​പം ക​ല്ലേ​രി​യി​ല്‍ യു​വാ​വി​നെ മ​ര്‍​ദി​ച്ച ശേ​ഷം കാ​ര്‍ ക​ത്തി​ച്ചു. കൂ​ട​ത്തി​ല്‍ ബി​ജു എ​ന്ന​യാ​ള്‍​ക്കാ​ണ് നാ​ലം​ഗ സം​ഘ​ത്തി​ന്‍റെ മ​ര്‍​ദ​ന​മേ​റ്റ​ത്. കാ​ര്‍ പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​മാ​ണെ​ന്നാ​ണ് സൂ​ച​ന. ബി​ജു ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യെ ഒ​ളി​വി​ല്‍ പാ​ര്‍​പ്പി​ച്ചു​വെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന​യാ​ളാ​ണ് ബി​ജു.

ബി​ജു​വി​നെ വീ​ട്ടി​ല്‍​നി​ന്ന് വി​ളി​ച്ചി​റ​ക്കി​യ​ശേ​ഷം കു​റ​ച്ചു ദൂ​രെ​യു​ള്ള ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു​വ​ച്ച് മ​ര്‍​ദി​ച്ച് അ​വ​ശ​നാ​ക്കു​ക​യാ​യി​രു​ന്നു. അ​തി​ന് പി​ന്നാ​ലെ​യാ​ണ് കാ​റി​ന് തീ​യി​ട്ട​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

അനിശ്ചിതത്വം നീങ്ങി; ഭവനനിർമാണ ബോർഡ് വീണ്ടും നിർമാണമേഖലയിലേക്ക്

Aswathi Kottiyoor

തലസ്ഥാനത്ത് രണ്ട് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്

Aswathi Kottiyoor

സപ്ലൈകോയിലും 5% ജിഎസ്ടി കൂടി

Aswathi Kottiyoor
WordPress Image Lightbox