26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ഡി.വൈ.എഫ്.ഐ.യും യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ പേരാവൂരും ചേർന്ന് വിദ്യാർഥികൾക്ക് നോട്ടുബുക്കുകൾ നല്കി
Kerala

ഡി.വൈ.എഫ്.ഐ.യും യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ പേരാവൂരും ചേർന്ന് വിദ്യാർഥികൾക്ക് നോട്ടുബുക്കുകൾ നല്കി

പേരാവൂർ: കുനിത്തല ഗവ.യു.പി.സ്‌കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഡി.വൈ.എഫ്.ഐയും യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ പേരാവൂർ യൂണിറ്റും ചേർന്ന് നോട്ടുബുക്കുകൾ നല്കി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ സ്‌കൂൾ പ്രഥമധ്യാപകൻ മമ്മാലി ശ്രീകുമാറിന് നല്കി വിതരണോദ്ഘാടനം നടത്തി. വാർഡ് മെമ്പർ സി. യമുന അധ്യക്ഷത വഹിച്ചു.

ഡി.വൈ.എഫ്.ഐ പേരാവൂർ സൗത്ത് മേഖല സെക്രട്ടറി സി. സനീഷ്, ബ്ലോക്ക് കമ്മിറ്റിയംഗം കെ. ശ്രീഹരി, യൂണിറ്റ് സെക്രട്ടറി എം. അതുൽ തുടങ്ങിയവർ സംബന്ധിച്ചു. ഒന്ന് മുതൽ നാലാം ക്ലാസു വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കുമാണ് നോട്ടുബുക്കുകൾ വിതരണം ചെയ്തത്.

Related posts

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള ഐടി ടവറുകൾ സ്‌മാർട്ട്‌ സിറ്റിയിൽ

Aswathi Kottiyoor

കാലാവസ്ഥാ വ്യതിയാനം ചെറുകിട കർഷകരെ കൂടുതൽ ദുരിതത്തിലാക്കും: മധുര സ്വാമിനാഥൻ

Aswathi Kottiyoor

എയര്‍ ഇന്ത്യ മുതിര്‍ന്ന പൗരമാരുടെ ഇളവുകള്‍ വെട്ടിക്കുറച്ചു

Aswathi Kottiyoor
WordPress Image Lightbox