22.5 C
Iritty, IN
September 7, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു .പി സ്കൂളിൽ കളരിപ്പയറ്റ് പരിശീലന ക്ലാസുകൾക്ക് തുടക്കമായി
Kottiyoor

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു .പി സ്കൂളിൽ കളരിപ്പയറ്റ് പരിശീലന ക്ലാസുകൾക്ക് തുടക്കമായി

കൊട്ടിയൂർ വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ശേഷി വികസനം ലക്ഷ്യമിട്ട് കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി.സ്കൂളിൽ എൻ.ഇ.പവിത്രൻ ഗുരുക്കൾ കേളകത്തിന്റെ നേതൃത്വത്തിൽ കളരിപ്പയറ്റ് പരിശീലനം തുടങ്ങി.
കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീറോയി നമ്പൂടാകം ഉദ്ഘാടന കർമ്മം നിർവഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് സുമിത ടീച്ചർ സ്വാഗതം പ്രഭാഷണം നടത്തി . വാർഡ് മെമ്പർ ശ്രീമതി ജെസി റോയി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.സ്കൂൾ ജാഗ്രതാ സമിതി കൺവീനർ ജോണി ആമക്കാട്ട്,
മദർ പിറ്റി പ്രസിഡന്റ് ശ്രീമതി ജയ ബിജു,
സ്കൂൾ മാനേജർ ശ്രീ .കെ. സുനിൽ കുമാർ
എന്നിവർ ആശസകളർപ്പിച്ചു.
അധ്യാപക പ്രതിനിധി ശ്രീമതി ജിഷ ടീച്ചർ നന്ദി രേഖപ്പെടുത്തി

Related posts

സ്നേഹ വീടിന്റെ താക്കോല്‍ദാനം നടത്തി………..

Aswathi Kottiyoor

താറാവ് മുട്ട കൃ​ത്രി​മമെ​ന്ന് സം​ശ​യം; വാഹനം നാ​ട്ടു​കാ​ർ ത​ട​ഞ്ഞുവ​ച്ചു

Aswathi Kottiyoor

കൊട്ടിയൂരിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസ് ; ഒന്നാം പ്രതി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox