24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നിയമസഭാദിനാഘോഷം 27 ന്: 25 മുതൽ മേയ് 2 വരെ പൊതുജനങ്ങൾക്ക് സന്ദർശിക്കാം
Kerala

നിയമസഭാദിനാഘോഷം 27 ന്: 25 മുതൽ മേയ് 2 വരെ പൊതുജനങ്ങൾക്ക് സന്ദർശിക്കാം

നിയമസഭാദിനാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 27 ന് രാവിലെ 10 ന് നിയമസഭാസമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ദേശീയനേതാക്കളുടെ പ്രതിമകളിൽ സ്പീക്കർ എം.ബി. രാജേഷ് പുഷ്പാർച്ചന നടത്തും.
ആഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 25 മുതൽ മെയ് 2 വരെ നിയമസഭാമന്ദിരവും പരിസരവും വൈകിട്ട് 6 മുതൽ 9.30 വരെ ദീപാലംകൃതമാക്കും. ഈ ദിവസങ്ങളിൽ വൈകിട്ട് നാലു മുതൽ രാത്രി 9.30 വരെ നിയമസഭാ ഹാളും നിയമസഭാ മ്യൂസിയവും പൊതുജനങ്ങൾക്ക് സന്ദർശിക്കാം. പൊതു അവധി ദിവസങ്ങളായ മെയ് 1, 2 തീയതികളിൽ ഉച്ചയ്ക്ക് ശേഷം രണ്ടുമണി മുതൽ രാത്രി 9.30 വരെയും സന്ദർശനം അനുവദിക്കും.

Related posts

നാളത്തെ പ്ലസ് വണ്‍ പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട് .

Aswathi Kottiyoor

ഏഴ്‌ ജില്ലകളിൽ 42 വർഷത്തെ റെക്കോഡ്‌ ചൂട്‌ ; വരൾച്ചയ്‌ക്ക്‌ സാധ്യത ; 6–14 ശതമാനം വിളവ്‌ നഷ്‌ടം

Aswathi Kottiyoor

കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox