24.3 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • യു എസ് എസ് കിട്ടിയ കുട്ടികളെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ആദരിച്ചു.
Kelakam

യു എസ് എസ് കിട്ടിയ കുട്ടികളെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ആദരിച്ചു.


കേളകം: ഈ വർഷത്തെ യു എസ് എസ് സ്കോളർഷിപ്പിന് അർഹത നേടിയ പുസ്തകം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 9 കുട്ടികളെ സ്കൂളിൽ ആദരിച്ചു. അങ്ങാടികടവ് ഡോൺ ബോസ്കോ കോളേജിലെ ഇംഗ്ലീഷ് വിഭാഗം തലവൻ ശരത്ത് കൃഷ്ണ ഉപഹാരങ്ങൾ നൽകി. സ്കോളർഷിപ്പിന് അർഹത നേടിയ ആഷിമ വിനീഷ്, നേഹ ബിനിൽ, ഇഷ പാർവതി, ഇഷ മേരി ജസ്റ്റിൻ, അനുപമ മരിയ സാജു, കീര്‍ത്തന മരിയ ജിമ്മി, അഭിനവ് ഈ ജെ, ഹാരോൾഡ് മനോജ് എന്നീ കുട്ടികളെയാണ് ഉപഹാരങ്ങൾ നൽകി ആദരിച്ചത്. ഹെഡ്മാസ്റ്റർ എം വി മാത്യു അധ്യക്ഷനായിരുന്നു.

Related posts

ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ വർണ്ണക്കൂടാരം ബാലവേദി മേഖല ക്യാമ്പിന് തുടക്കമായി

Aswathi Kottiyoor

ചെട്ട്യാം പറമ്പ് ഗവ.യു.പി സ്കൂളിൽ സംസ്കൃത ദിനാഘോഷം നടത്തി.

Aswathi Kottiyoor

കേളകം പഞ്ചായത്ത് സുവര്‍ണ്ണ ജൂബിലിയോനുബന്ധിച്ച് സംഘാടക സമിതിയുടെ എക്‌സിക്യൂട്ടീവ് യോഗം നടന്നു

Aswathi Kottiyoor
WordPress Image Lightbox