25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അടുത്ത മൂന്ന് ദിവസം ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യത
Kerala

അടുത്ത മൂന്ന് ദിവസം ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യത

സം​സ്ഥാ​ന​ത്ത് ആ​റ് ജി​ല്ല​ക​ളി​ൽ താ​പ​നി​ല ഉ​യ​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. അടുത്ത മൂന്ന് ദിവസങ്ങളിൽ ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ചൂട് കൂടുക.

വ​രും ദി​വ​സ​ങ്ങ​ളി​ലും വ​ര​ണ്ട കാ​ലാ​വ​സ്ഥ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ കേ​ന്ദ്രം അ​റി​യി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് വേനലിന്‍റെ കാഠിന്യം കൂടിവരികയാണ്. പ​ക​ൽ സ​മ​യ​ത്ത് പു​റ​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് സൂ​ര്യാ​ഘാ​തം ഏ​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് നേ​ര​ത്തെ മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ൽ പ​ല​യി​ട​ത്തും തൊ​ഴി​ൽ സ​മ​യത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.

Related posts

വീട്ടുപടിക്കൽ മൃഗചികിത്സ: താൽക്കാലിക നിയമനം

Aswathi Kottiyoor

ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​ച്ചു.

Aswathi Kottiyoor

മലയാളത്തിൽ രേഖകൾ ലഭ്യമാക്കിയില്ലെങ്കിൽ നിയമസഭാ സമിതിക്ക് പരാതി നൽകാം

WordPress Image Lightbox