24.2 C
Iritty, IN
October 6, 2024
  • Home
  • kannur
  • സം​സ്ഥാ​നപാ​താ ന​വീ​ക​ര​ണം: ക​പ്പാ​ലം മു​ത​ല്‍ മ​ന്ന​ വ​രെ ഗ​താ​ഗ​തം നി​രോ​ധി​ക്കും
kannur

സം​സ്ഥാ​നപാ​താ ന​വീ​ക​ര​ണം: ക​പ്പാ​ലം മു​ത​ല്‍ മ​ന്ന​ വ​രെ ഗ​താ​ഗ​തം നി​രോ​ധി​ക്കും

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് -ഇ​രി​ട്ടി സം​സ്ഥാ​ന​പാ​താ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​പ്പാ​ലം മു​ത​ല്‍ മ​ന്ന​വ​രെ ഒ​ന്പ​തു മു​ത​ല്‍ 14 വ​രെ ഗ​താ​ഗ​തം നി​രോ​ധി​ക്കും.

ന​വീ​ക​ര​ണം ന​ട​ക്കു​ന്ന ത​ളി​പ്പ​റ​മ്പ്-​ശ്രീ​ക​ണ്ഠ​പു​രം-​ഇ​രി​ട്ടി റോഡി​ല്‍ വീ​തി​കൂ​ട്ടി​യ ക​പ്പാ​ലം മു​ത​ല്‍ മ​ന്ന വ​രെ​യു​ള്ള ഭാ​ഗം മെ​ക്കാ​ഡം ടാ​ര്‍ ചെ​യ്യു​ന്ന​തി​നാലാ​ണ് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത്.

ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ത​ളി​പ്പ​റ​മ്പി​ല്‍​നി​ന്ന് ആ​ല​ക്കോ​ട് ശ്രീ​ക​ണ്ഠ​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​നങ്ങ​ള്‍ ക​പ്പാ​ലം വ്യാ​പാ​ര​ഭ​വ​നു മു​ന്നി​ല്‍​നി​ന്ന് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്രം അ​ടി​ക്കും​പാ​റ കാ​ര്യാ​മ്പ​ലം സെ​യ്ത് ന​ഗ​ര്‍ വ​ഴി ആ​ല​ക്കോ​ട് റോ​ഡി​ലേ​ക്കും, ആ​ല​ക്കോ​ട് ശ്രീ​ക​ണ്ഠ​പു​രം ഭാ​ഗ​ത്തു​നി​ന്ന് ത​ളി​പ്പ​റ​മ്പി​ലേ​ക്കു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മ​ന്ന ജം​ഗ്ഷ​നി​ല്‍​നി​ന്ന് ചി​ന്മ​യ മി​ഷ​ന്‍ സ്‌​കൂ​ള്‍ പൂ​ക്കോ​ത്ത് ന​ട വ​ഴി ത​ളി​പ്പ​റ​മ്പി​ലേ​ക്ക് പോ​കേ​ണ്ട​താ​ണെ​ന്നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ദേ​ശീ​യ​പാ​താ അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.

Related posts

ജില്ലയില്‍ ഇന്ന് 173 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 139 പേര്‍ക്കും………..

Aswathi Kottiyoor

നല്ല റോഡാണെങ്കിൽ വീട്ടുനികുതി ഉയരും.

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox