24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • 21 വ​രെ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി നി​ർ​ത്തി​വയ്ക്ക​ണം: ക​ള​ക്ട​ർ
Kerala

21 വ​രെ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി നി​ർ​ത്തി​വയ്ക്ക​ണം: ക​ള​ക്ട​ർ

ക​ണ്ണൂ​ർ: രാ​ഷ്‌ട്രപ​തി 21ന് ​ക​ണ്ണൂ​ർ ജി​ല്ല സ​ന്ദ​ർ​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ട​സ​മി​ല്ലാ​ത്ത ടെ​ലി​ഫോ​ൺ നെ​റ്റ്‌​വ​ർ​ക്ക് ല​ഭ്യ​മാ​ക്കേ​ണ്ട​തി​നാ​ൽ ഇ​ന്നു മു​ത​ൽ 21 വ​രെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി നി​ർ​ത്തി​വയ്​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു.

Related posts

*വനം വകുപ്പിൽ ‘ക്ലിപ്പ്‌’ ഇട്ട് സർക്കാർ; ഉത്തരവുകൾക്ക് ഇനി ‘ഒറ്റ പിതാവ്’ – ഹോഫ്.*

Aswathi Kottiyoor

മാർച്ച് ഒന്നു മുതൽ പി.ജി. ഡോക്ടർമാരുടെ സേവനം ഗ്രാമീണ മേഖലയിലും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

അധ്യാപകര്‍ വാക്സിന്‍ എടുക്കാതിരിക്കുന്നത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല: മന്ത്രി വി ശിവന്‍കുട്ടി .

Aswathi Kottiyoor
WordPress Image Lightbox