Uncategorized

വനിതാ ബിഎൽഒയെ അസഭ്യം പറഞ്ഞു; യുവാവ് അറസ്റ്റിൽ

ചേലക്കര ∙ പത്തുകുടി 83-ാം ബൂത്തിലെ വനിതാ ബിഎൽഒയെ ജോലിക്കിടെ അസഭ്യം പറഞ്ഞ സംഭവത്തിൽ ഗ്രാമം-പത്തുകുടി റോഡിൽ കരുണാകരത്തു പറമ്പിൽ മധുവിനെ (41) അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ 24ന് എസ്‌ഐആർ ഫോം പൂരിപ്പിച്ചു വാങ്ങാൻ‍ വീട്ടിൽ എത്തിയ ഉദ്യോഗസ്ഥയോട് അസഭ്യം പറയുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button