24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • റോഡ് പ്രവൃത്തി ആരംഭിച്ചു
Peravoor

റോഡ് പ്രവൃത്തി ആരംഭിച്ചു

മാലൂർ പഞ്ചായത്തിലെ കക്കാട്ടുപറമ്പ്-അച്ചോത്ത് ഞാലിൽ പുതുതായി നിർമിക്കുന്ന റോഡിന്റെ പ്രവൃത്തി പ്രസിഡന്റ് വി. ഹൈമാവതി ഞായറാഴ്ച ഉദ്ഘാടനം ചെയ്തു. 14-ാം വാർഡംഗം ഒ. കെ. പദ്‌മജ അധ്യക്ഷത വഹിച്ചു. മാലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. പി. വിജയൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഗോപി, കെ. പി. മനോജ്, പി. കുഞ്ഞികൃഷ്ണൻ, കെ. സുരേഷ്, ഓവർസീയർ സാജു എന്നിവർ സംസാരിച്ചു

Related posts

ചിട്ടി തട്ടിപ്പ്; കർമ്മസമിതിയുടെ റിലേ നിരാഹാര സമരം അവസാനിപ്പിച്ചു

Aswathi Kottiyoor

യു.എം.സി.പേരാവൂര്‍ യൂണിറ്റ് ഭാരവാഹികള്‍

Aswathi Kottiyoor

പേരാവൂര്‍ ഗവ: ഹോമിയോ ഡിസ്പന്‍സറിക്ക് സമീപം പായ്‌തേനീച്ച കൂട്

Aswathi Kottiyoor
WordPress Image Lightbox