23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോ​ഴി​ക്കോ​ട്ട് കോ​ള​റ സ്ഥി​രീ​ക​രി​ച്ചു; മു​പ്പ​ത്തി​യേ​ഴു​കാ​ര​ൻ ചി​കി​ത്സ​യി​ൽ
Kerala

കോ​ഴി​ക്കോ​ട്ട് കോ​ള​റ സ്ഥി​രീ​ക​രി​ച്ചു; മു​പ്പ​ത്തി​യേ​ഴു​കാ​ര​ൻ ചി​കി​ത്സ​യി​ൽ

കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ കോ​ള​റ സ്ഥി​രീ​ക​രി​ച്ചു. മു​പ്പ​ത്തി​യേ​ഴു​വ​യ​സു​കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലാ​ണ്. ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഭാ​ര്യ​യു​ടെ ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍​ക്കാ​യി ഇ​യാ​ൾ അ​ടു​ത്തി​ടെ ചെ​ന്നൈ​യി​ല്‍ പോ​യി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​ത്. വീ​ട്ടി​നു സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ല്‍ നി​ന്നു വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പ് ആ​രം​ഭി​ച്ചു.

Related posts

ഖരമാലിന്യ പരിപാലന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി എം ബി രാജേഷ്

Aswathi Kottiyoor

എഞ്ചിൻ കപ്പാസിറ്റി കൂടിയ ബൈക്കുകൾ നിയന്ത്രിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Aswathi Kottiyoor

നവതിയിലേക്ക് നടൻ മധു; ആദരവിന്റെ ക്യാമറയുമായി സാംസ്‌കാരിക മന്ത്രി

Aswathi Kottiyoor
WordPress Image Lightbox