Uncategorized
അനുസ്മരണ സമ്മേളനവും പ്രകടനവും നാളെ

കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന അനുസ്മരണ സമ്മേളനവും പ്രകടനവും നാളെ വൈകുന്നേരം നാലുമണിക്ക് കോളയാട് വച്ച് നടക്കും. എസ്എഫ്ഐ മുൻ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ഡോ: നിതീഷ് നാരായണൻ ഉദ്ഘാടനം ചെയ്യും.




