30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഇടുക്കി ഡാം നാളെ രാവിലെ തുറക്കും; ജാഗ്രതാ നിർദേശം
Kerala

ഇടുക്കി ഡാം നാളെ രാവിലെ തുറക്കും; ജാഗ്രതാ നിർദേശം

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ചൊവ്വ രാവിലെ ആറിന്‌ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറക്കും. മൂന്നാം നമ്പർ ഷട്ടർ 40 മുതൽ 150 സെന്റീമീറ്റർ വരെ ഉയർത്തി സെക്കൻഡിൽ 40 മുതൽ 150 ഘനയടി (സെക്കൻഡിൽ 40,000 മുതൽ 1,50,000 ലിറ്റർ വരെ) വെള്ളം പുറത്തേക്ക്‌ ഒഴുക്കും. ചെറുതോണി അണക്കെട്ടിന്റെ താഴ്‌ഭാഗത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കലക്‌ടർ ഷീബ ജോർജ്‌ അറിയിച്ചു.

Related posts

വിഴിഞ്ഞത്ത്‌ ആദ്യ കപ്പൽ സെപ്റ്റംബർ 24ന് എത്തും; കപ്പലെത്തുക ചൈനയിൽ നിന്ന്

Aswathi Kottiyoor

മൊബൈൽ ഫോൺ വഴി ജനഹൃദയങ്ങളിലെത്തി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍

Aswathi Kottiyoor

ആയിരത്തിലധികം തൊഴിലവസരങ്ങളുമായി നാസ്‌കോം തൊഴിൽമേള

Aswathi Kottiyoor
WordPress Image Lightbox