27.5 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ശില്പ ശാല സംഘടിപ്പിച്ചു.
Kelakam

കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ശില്പ ശാല സംഘടിപ്പിച്ചു.

കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ശില്പ ശാല  സംഘടിപ്പിച്ചു. കേളകം ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മേരിക്കുട്ടി ജോണ്‍സണ്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ തോമസ് പുളിക്കക്കണ്ടം, പ്രീത ഗംഗാധരന്‍, പി.എം രമണന്‍, വിനോദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു

Related posts

*വിജയികളെ ആദരിക്കലും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും നടത്തി*

Aswathi Kottiyoor

ഭൂ​നി​കു​തി വ​ർ​ധനയിൽ പ്രതിഷേധം

Aswathi Kottiyoor

മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു*

Aswathi Kottiyoor
WordPress Image Lightbox