27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ശി​​​​ശു സം​​​​ര​​​​ക്ഷ​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്ക് മി​​​​ൽ​​​​മ സൗ​​​​ജ​​​​ന്യ പാ​​​​ൽ വി​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തും
Kerala

ശി​​​​ശു സം​​​​ര​​​​ക്ഷ​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്ക് മി​​​​ൽ​​​​മ സൗ​​​​ജ​​​​ന്യ പാ​​​​ൽ വി​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തും

ഇ​​​​ന്ത്യ​​​​ൻ ധ​​​​വ​​​​ള വി​​​​പ്ല​​​​വ​​​​ത്തി​​​​ന്‍റെ പി​​​​താ​​​​വ് ഡോ. ​​​​വ​​​​ർ​​​​ഗീ​​​​സ് കു​​​​ര്യ​​​​ന്‍റെ ജന്മദി​​​​ന​​​​മാ​​​​യ ഇ​​​​ന്ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മേ​​​​ഖ​​​​ലാ യൂ​​​​ണി​​​​യ​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ലെ നാ​​​​ല് ശി​​​​ശു സം​​​​ര​​​​ക്ഷ​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലെ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് മി​​​​ൽ​​​​മ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി വി​​​​ത​​​​ര​​​​ണം ചെ​​​​യ്യും. ഒ​​​​ന്പ​​​​ത് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ 230 കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​ണ് വി​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

ഇ​​​​ന്ന് ഉ​​​​ച്ച​​​​ക്ക് 12ന് ​​​​പ​​​​ഴ​​​​വ​​​​ങ്ങാ​​​​ടി ചി​​​​ത്ര ഹോ​​​​മി​​​​ൽ മ​​​​ന്ത്രി ജെ. ​​​​ചി​​​​ഞ്ചു​​​​റാ​​​​ണി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മേ​​​​ഖ​​​​ലാ യൂ​​​​ണി​​​​യ​​​​ൻ ക​​​​ണ്‍​വീ​​​​ന​​​​ർ എ​​​​ൻ. ഭാ​​​​സു​​​​രാം​​​​ഗ​​​​ൻ ഉ​​​​ത്പ​​​​ന്ന വി​​​​ത​​​​ര​​​​ണ വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ ഫ്ളാ​​​​ഗ് ഓ​​​​ഫ് നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

Related posts

റവന്യൂ ഇ-സാക്ഷരതക്ക് നവംബറിൽ തുടക്കമാകും: മന്ത്രി കെ രാജന്‍

Aswathi Kottiyoor

കുടിനിര്‍ത്താന്‍ മനസില്ല: ചികത്സയ്ക്ക് പോകാതിരിക്കാന്‍ തെങ്ങില്‍ കയറി യുവാവ്

Aswathi Kottiyoor

സ്വാതന്ത്ര്യ സമരസേനാനി കെ അയ്യപ്പൻപിള്ള അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox