Uncategorized

കളമശ്ശേരി മണ്ഡലത്തിൽ സ്ട്രോങ് റൂം താക്കോൽ കാണ്മാനില്ല

കൊച്ചി: കളമശ്ശേരി മണ്ഡലത്തിൽ സ്ട്രോങ് റൂം താക്കോൽ കാണ്മാനില്ല. മൂന്നെണ്ണത്തിൽ ഒന്നിന്റെ താക്കോൽ ആണ് കാണാത്തത്. താക്കോൽ ലഭിച്ചില്ലെങ്കിൽ താഴ് പൊട്ടിക്കും. കളമശേരി കുസാറ്റിലാണ് വോട്ടെണ്ണൽ കേന്ദ്രം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button