Uncategorized

മദ്യലഹരിയിൽ ട്രെയിനിൽ ആക്രമണം, സഹയാത്രികനെ കുത്തി, യുവാവ് ആശുപത്രിയിൽ

കൊച്ചി : മദ്യലഹരിയിൽ ട്രെയിനിൽ ആക്രമണം. യാത്രക്കാരനായ യുവാവിനെ സഹയാത്രക്കാരൻ കുത്തിപ്പരിക്കേൽപ്പിച്ചു. പാലക്കാട് വാണിയംകുളം സ്വദേശിയായ ജിഷ്ണുവിനാണ് (25) പരിക്കേറ്റത്. എറണാകുളം കരായിക്കൽ എക്സ്പ്രസിൽ ഇന്ന് പുലർച്ചയാണ് സംഭവമുണ്ടായത്. മദ്യലഹരിയിൽ ആയിരുന്നു അക്രമണമെന്ന് പൊലീസ് പറയുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button