23.8 C
Iritty, IN
October 5, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ച​ന്ദാ​പു​ര സ്മാ​ര​ക നി​ല​യം, ക​രു​വ​ഞ്ചാ​ല്‍ ച​ര്‍​ച്ച് പാ​രി​ഷ് ഹാ​ള്‍, സ​ബ് സെ​ന്‍റ​ര്‍ കോ​ട്ടൂ​ര്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, പു​ന്ന​ച്ചേ​രി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ​യും മു​റി​യ​ത്തോ​ട് ക​മ്മ്യൂ​ണി​റ്റി ഹാ​ള്‍, ശി​ശു മ​ന്ദി​രം മൂ​ന്നു​പേ​രി​യ, പ​ന്ന്യ​ന്നൂ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, കീ​ഴ്പ്പ​ള്ളി ബ്ലോ​ക്ക് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മ​ണി മു​ത​ല്‍ ഉ​ച്ച12.30 വ​രെ​യും പ​രി​ശോ​ധ​ന ന​ട​ത്തും.
ക​രി​വെ​ള്ളൂ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് ര​ണ്ടു വ​രെ​യും കാ​ഞ്ഞി​ര​ങ്ങാ​ട് കു​മ്മാ​യ​ചൂ​ള, കാ​ഞ്ഞി​ര അം​ഗ​ന​വാ​ടി, ഓ​ള്‍​ഡ് ബി​ല്‍​ഡിം​ഗ് മൊ​കേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, സെ​ന്‍റ് ജൂ​ഡ് അ​ങ്ക​ണ​വാ​ടി അ​ങ്ങാ​ടി​ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യും തി​ല്ല​ങ്കേ​രി ഗ​വ യു ​പി സ്‌​കൂ​ളി​ല്‍ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ​ക്ക് ഒ​ന്നു വ​രെ​യും പ​രി​ശോ​ധ​ന ന​ട​ത്തും.

Related posts

കണ്ണൂര്‍ നെടുംപൊയില്‍–മാനന്തവാടി ചുരം റോഡില്‍ ഗതാഗത നിരോധനം.*

Aswathi Kottiyoor

പു​സ്ത​കോ​ത്സ​വം ഒന്പതു മു​ത​ല്‍

Aswathi Kottiyoor

തലശേരി – എടക്കാട് പാലം പണി: 3 ട്രെയിൻ റദ്ദാക്കി, എട്ടെണ്ണത്തിന്‌ നിയന്ത്രണം

Aswathi Kottiyoor
WordPress Image Lightbox