24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വയോശ്രേഷ്ഠ സമ്മാൻ കേരളത്തിന്
Kerala

വയോശ്രേഷ്ഠ സമ്മാൻ കേരളത്തിന്

ഈ വർഷത്തെ ദേശീയ വയോ ശ്രേഷ്ഠ പുരസ്‌കാരം കേരളത്തിന് ലഭിച്ചു. ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിൽ നിന്ന് സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി റാണി ജോർജ് പുരസ്‌കാരം ഏറ്റുവാങ്ങി. മെയിന്റനൻസ് & വെൽഫെയർ ഓഫ് പാരന്റ്സ് & സീനിയർ സിറ്റിസൺസ് ആക്ട് 2007 നടപ്പാക്കുന്നതിൽ മികച്ച പ്രകടനം കാഴ്ച്ചവച്ചതിനാണ് കേരളത്തിന് ദേശീയ പുരസ്‌ക്കാരം ലഭിക്കുന്നത്. കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയമാണ് പുരസ്‌ക്കാരം നൽകുന്നത്. വയോധികർക്ക് വേണ്ടി സംസ്ഥാനം നടപ്പിലാക്കിയ വിവിധ പദ്ധതികൾക്കുള്ള അംഗീകാരമാണ് ഈ പുരസ്‌ക്കാരം.

Related posts

സ്പെ​ഷ​ൽ അ​രി വി​ത​ര​ണം സ​ർ​ക്കാ​രി​ന് തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി

Aswathi Kottiyoor

പോലീസ് ജില്ലകൾക്ക് പ്രത്യേകം വെബ്സൈറ്റ്

Aswathi Kottiyoor

ഒമിക്രോണ്‍ അപകടകാരി; വാക്‌സിന്‍ ഫലപ്രാപ്തിയെ ബാധിക്കുമോയെന്ന് ആശങ്ക.

Aswathi Kottiyoor
WordPress Image Lightbox