24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • എ​ന്‍​ക്യു​എ​എ​സ്: കേ​ര​ള​ത്തി​ന് ര​ണ്ട് ദേ​ശീ​യ അ​വാ​ര്‍​ഡ്
Kerala

എ​ന്‍​ക്യു​എ​എ​സ്: കേ​ര​ള​ത്തി​ന് ര​ണ്ട് ദേ​ശീ​യ അ​വാ​ര്‍​ഡ്

ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ല്‍ നാ​​​ഷ​​​ണ​​​ല്‍ ക്വാ​​​ളി​​​റ്റി അ​​​ഷ്വ​​​റ​​​ന്‍​സ് സ്റ്റാ​​​ന്‍​ഡേ​​​ര്‍​ഡ് (എ​​​ന്‍​ക്യു​​​എ​​​എ​​​സ്) അം​​​ഗീ​​​കാ​​​രം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ന് ര​​​ണ്ട് ദേ​​​ശീ​​​യ അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ ല​​​ഭി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു.

ലോ​​​ക രോ​​​ഗി സു​​​ര​​​ക്ഷാ ദി​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ കു​​​ടും​​​ബ ക്ഷേ​​​മ മ​​​ന്ത്രി മ​​​ന്‍​സു​​​ഖ് മാ​​​ണ്ഡ​​​വ്യ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യ​​​മ​​​റി​​​യി​​​ച്ച​​​ത്.

ന​​​ഗ​​​ര പ്രാ​​​ഥ​​​മി​​​ക ആ​​​രോ​​​ഗ്യ കേ​​​ന്ദ്ര വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ കേ​​​ര​​​ളം ഒ​​​ന്നാം സ്ഥാ​​​ന​​​ത്തും പ്രാ​​​ഥ​​​മി​​​ക ആ​​​രോ​​​ഗ്യ കേ​​​ന്ദ്ര വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ റ​​​ണ്ണ​​​ര്‍ അ​​​പ്പാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. 93 ന​​​ഗ​​​ര പ്രാ​​​ഥ​​​മി​​​ക ആ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​മു​​​ള്ള​​​തി​​​ല്‍ ഇ​​​തു​​​വ​​​രെ 33 ന​​​ഗ​​​ര പ്രാ​​​ഥ​​​മി​​​ക ആ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​നും 849 പ്രാ​​​ഥ​​​മി​​​ക ആ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​മു​​​ള്ള​​​തി​​​ല്‍ ഇ​​​തു​​​വ​​​രെ 78 പ്രാ​​​ഥ​​​മി​​​ക ആ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​നു​​​മാ​​​ണ് എ​​​ന്‍​ക്യു​​​എ​​​എ​​​സ് അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ച​​​ത്.

Related posts

സ​ത്യ​പ്ര​തി​ജ്ഞ: സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി

Aswathi Kottiyoor

പാ​ൽ സം​ഭ​ര​ണം 21.3 ല​ക്ഷം ലി​റ്റ​റാ​യി വ​ർ​ധി​ച്ചു

Aswathi Kottiyoor

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതി വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

Aswathi Kottiyoor
WordPress Image Lightbox