24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ഇ-​ബു​ൾ​ജെ​റ്റ്: മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി
kannur

ഇ-​ബു​ൾ​ജെ​റ്റ്: മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി

ക​ണ്ണൂ​ർ: ക​ടു​ത്ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ഇ-​ബു​ൾ ജെ​റ്റ് സ​ഹോ​ദ​ര​ങ്ങ​ളാ​യ എ​ബി​ന്‍റെ​യും ലി​ബി​ന്‍റെ​യും വാ​ഹ​ന​ത്തി​നെ​തി​രേ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ത​ല​ശേ​രി കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി.
വാ​ഹ​ന ആ​ൾ​ട്ട​റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ഇ​വ​രു​ടെ വാ​ൻ ക​ണ്ണൂ‍​ർ ആ​ർ​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത്. തു​ട​ർ​ന്ന് നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഇ​വ​ർ​ക്ക് ഫൈ​ൻ അ​ട​യ്ക്കാ​ൻ ഇ-​ചെ​ലാ​ൻ ന​ൽ​കി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ലെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​വ​രോ​ട് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​ഫീ​സി​ൽ ഹാ​ജ​രാ​കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. രാ​വി​ലെ ഇ​രു​വ​രും ഓ​ഫീ​സി​ലെ​ത്തി സം​ഘ​ർ​ഷ​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു.
ഇ​തോ​ടെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ കേ​സ് കൂ​ടാ​തെ പോ​ലീ​സും ഇ​വ​ർ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. വാ​ഹ​നം ആ​ൾ​ട്ര​നേ​ഷ​ൻ ചെ​യ്ത​തി​ന്‍റെ റി​പ്പോ​ർ​ട്ടാ​ണ് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ഇ​ന്ന​ലെ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്.

Related posts

മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന

Aswathi Kottiyoor

കൂരിരുട്ടിൽ പഴശ്ശി ഉദ്യാനം ;വിനോദ സഞ്ചാരികൾ ഉദ്യാനത്തിൽ പ്രവേശിക്കാതെ മടങ്ങി

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ശനിയാഴ്ച 222 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി…………….

Aswathi Kottiyoor
WordPress Image Lightbox