24.3 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • വളയംചാല്‍ കോളനിയില്‍ പച്ചക്കറി കിറ്റ് വിതരണം നടത്തി
Kelakam

വളയംചാല്‍ കോളനിയില്‍ പച്ചക്കറി കിറ്റ് വിതരണം നടത്തി

കേളകം: വളയംചാല്‍ കോളനിയില്‍ കേളകം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റ് വിതരണം നടത്തി. വാര്‍ഡ് മെമ്പര്‍ പ്രീത ഗംഗാധരന്‍,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമ്മി, ആര്‍ ആര്‍ ടി അംഗങ്ങള്‍തുടങ്ങിയവര്‍ എല്ലാ വീടുകളിലും കിറ്റുകള്‍ എത്തിച്ചുനല്‍കി

Related posts

ബാല ഇന്ത്യ സംഘടിപ്പിച്ചു

Aswathi Kottiyoor

ഹരിത കഷായം വിതരണംചെയ്തു

Aswathi Kottiyoor

സ്‌കൂട്ടി നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം

Aswathi Kottiyoor
WordPress Image Lightbox