24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പ​ട്ടി​ണി സ​മ​ര​ത്തി​ലേ​ക്ക്.
Kerala

സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പ​ട്ടി​ണി സ​മ​ര​ത്തി​ലേ​ക്ക്.

സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പ​ട്ടി​ണി സ​മ​ര​ത്തി​ലേ​ക്ക്. ഓ​ണ​ത്തി​ന് സ​മ​രം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്ത​തി​ലെ ക​മ്മി​ഷ​ൻ വൈ​കു​ന്ന​താ​ണ് സ​മ​ര​ത്തി​ന് കാ​ര​ണ​മെ​ന്ന് ഓ​ൾ കേ​ര​ള റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ‌‌​ൻ അ​റി​യി​ച്ചു.

ഓ​ണ​ത്തി​ന് പ​ട്ടി​ണി സ​മ​രം ന​ട​ത്തും. എ​ന്നാ​ൽ ക​ട​യ​ട​ച്ച് സ​മ​രം ന​ട​ത്തി​ല്ല. ഓ​ണ​ത്തി​ന് പ​ട്ടി​ണി സ​മ​രം സൂ​ച​നാ സ​മ​ര​മാ​ണെ​ന്നും പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ൽ ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ണി നെ​ല്ലൂ​ർ പ​റ​ഞ്ഞു.

Related posts

റ​ബ​ർ വി​ല താ​ഴേ​യ്ക്ക്; ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

Aswathi Kottiyoor

കൊച്ചി മെട്രോ പ്രവർത്തന ലാഭത്തിൽ; വരുമാനത്തിൽ 145 ശതമാനം വർധന

Aswathi Kottiyoor

തെങ്ങിൽ നിന്ന് വീണു മരിച്ചു

Aswathi Kottiyoor
WordPress Image Lightbox