27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി.
Kerala

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി.

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി. പെ​ട്രോ​ൾ ലി​റ്റ​റി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 17 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 101.76 രൂ​പ​യാ​യി.

ഡീ​സ​ൽ ലി​റ്റ​റി​ന് 94.82 രൂ​പ​യാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 103.52 രൂ​പ​യും ഡീ​സ​ലി​ന് 96.47 രൂ​പ​യു​മാ​ണ്.

Related posts

1466 കോടി പ്രവർത്തനലാഭം: മന്ത്രി കെ കൃഷ്‌ണൻകുട്ടി

Aswathi Kottiyoor

പോളണ്ടില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു; തുടര്‍ച്ചയായ രണ്ടാം കൊലപാതകം

Aswathi Kottiyoor

കാവൂട്ട് പറമ്പ് ഗണപതി മഹാദേവക്ഷേത്രം പ്രതിഷ്ഠാ മഹോത്സവത്തിന് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox