Uncategorized
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് റോയൽ മെറിലാക് ഭവന് ഭക്ഷ്യ വസ്തുക്കൾ കൈമാറി

ഇരിട്ടി: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് റോയൽ മെറിലാക് ഭവന് ഭക്ഷ്യ വസ്തുക്കൾ കൈമാറി. ലയൺസ് ഡിസ്ട്രിക്ട് അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറി ഡോ ജി ശിവരാമകൃഷ്ണൻ, ക്ലബ് വൈസ് പ്രസിഡന്റ് പി കെ ജോസ്, സെക്രട്ടറി വി എസ് ജയൻ, ജോയിന്റ് സെക്രട്ടറി ജോയ് പടിയൂർ, ട്രഷറർ പി സി അനിൽ കുമാർ, ഡയറക്ടർ മാരായ എം സി തങ്കച്ചൻ, ബാബു ജോസഫ്, പ്രകാശ് പാർവണം എന്നിവർ സിസ്റ്റർ ജെസ്സി, സിസ്റ്റർ മേരി എന്നിവർക്ക് ഭക്ഷ്യ വസ്തുക്കൾ കൈമാറി.




