24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ഇനി മുന്നറിയിപ്പില്ല, പിഴ മാത്രം; കോ​വി​ഡ്​ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തി പൊ​ലീ​സ്​……………
kannur

ഇനി മുന്നറിയിപ്പില്ല, പിഴ മാത്രം; കോ​വി​ഡ്​ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തി പൊ​ലീ​സ്​……………

തി​രു​വ​ന​ന്ത​പു​രം:കോ​വി​ഡ്​ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ പൊ​ലീ​സ്​ ശ​ക്തി​പ്പെ​ടു​ത്തി. മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​തി​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​നും വ്യാ​പ​ക​മാ​യി പി​ഴ ഇൗ​ടാ​ക്കി​ത്തു​ട​ങ്ങി. ഇ​തു​വ​രെ മു​ന്ന​റി​യി​പ്പാ​ണ്​ ന​ൽ​കി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​നി പി​ഴ ഇൗ​ടാ​ക്കാ​നും കേ​സെടു​ക്കാ​നു​മാ​ണ്​ തീ​രു​മാ​നം. പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ബാ​രി​ക്കേ​ഡ്​ വെച്ച്​​ പ​രി​ശോ​ധ​ന​ക്കും നി​ർ​ദേ​ശ​മു​ണ്ട്. മൂ​ന്നി​ലൊ​ന്ന്​ പൊ​ലീ​സി​നെ കോ​വി​ഡ്​ പ്ര​തി​രോ​ധ ചു​മ​ത​ല​ക​ൾ​ക്കാ​യി നി​യോ​ഗി​ച്ചു. ക​ണ്ടെ​യ്ൻ​​മെൻറ്​ സോ​ണി​ൽ കൂ​ടു​ത​ൽ ക​ർ​ക്ക​ശ​മാ​ക്കും. മാ​ർ​ക്ക​റ്റ്​ അ​ട​ക്ക​മു​ള്ള​വ​യി​ലും നി​രീ​ക്ഷ​ണം ഉ​ണ്ടാ​കും.

Related posts

ലോ​ക്ക്ഡൗ​ണ്‍ മു​ത​ലാ​ക്കി “ഹോ​ട്ട് ആ​പ്പു​ക​ൾ’; കെ​ണി​യി​ൽ വീ​ഴ​ല്ലേ​യെ​ന്ന് പോ​ലീ​സ്

Aswathi Kottiyoor

ക​ണ്ണൂ​രി​ല്‍ ഇ​ന്നും നാ​ളെ​യും ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

Aswathi Kottiyoor

രാജ് ഭവൻ മാർച്ചിന്റെ മുന്നോടിയായി നടക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് പേരാവൂരിൽ സ്വീകരണം നൽകി

Aswathi Kottiyoor
WordPress Image Lightbox