Uncategorized

കനത്ത മഴയിൽ കോളയാട് കൊമ്മേരിയിലെ അങ്കണവാടി വെള്ളത്തിൽ

കോളയാട്: കനത്ത മഴയിൽ കോളയാട് കൊമ്മേരിയിലെ അങ്കണവാടി വെള്ളത്തിൽ. സ്വയം അവധിയെടുത്ത് കുട്ടികൾ. കഴിഞ്ഞ വർഷങ്ങളിലും സമാന സംഭവമുണ്ടായിരുന്നു. പഞ്ചായത്തും ശിശു വികസന പദ്ധതി അധികൃതരും ഈ അങ്കണവാടിയുടെ കാര്യത്തിൽ മൗനത്തിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button