Uncategorized

തിരുവനന്തപുരം വിമാനത്താവളത്തിൽ യുദ്ധവിമാനം അടിയന്തരമായി ഇറക്കി; ഇന്ധനം നിറയ്ക്കാൻ ഇറങ്ങിയതെന്ന് സൂചന

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. ബ്രിട്ടീഷ് യുദ്ധവിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്. ഇന്ധനം നിറയ്ക്കാൻ ഇറങ്ങിയതെന്നാണ് സൂചനകൾ. അതേസമയം ഇന്ധനം നിറയ്ക്കാൻ കേന്ദ്രത്തിന്റെ അനുമതി വേണം. വിമാനം സുരക്ഷിതമായിട്ടാണ് ലാൻഡ് ചെയ്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button