Uncategorized
ദുരന്തമുഖത്ത് നിന്ന് ആശ്വാസ വാർത്ത; വിമാനാപകടത്തിൽ ഒരാളെ ജീവനോടെ കണ്ടെത്തി

അഹമ്മദാബാദ് വിമാനാപകടത്തിൽ ഒരാളെ ജീവനോടെ കണ്ടെത്തിയെന്ന് റിപ്പോർട്ട്. 11A സീറ്റിൽ യാത്ര ചെയ്തിരുന്ന ആളെയാണ് ജീവനോടെ കണ്ടെത്തിയതെന്നും പരിക്കേറ്റ യുവാവ് ചികിത്സയിലാണെന്നും ദേശീയ വാർത്ത ഏജൻസി അറിയിച്ചു
ബ്രിട്ടീഷ് പൗരത്വമുള്ള ദാം ആൻഡ് ദിയു സ്വദേശി രമേഷ് വിശ്വാസ് കുമാർ എന്ന യുവാവാണ് 11A സീറ്റിൽ യാത്ര ചെയ്തിരുന്നത് എന്നും റിപ്പോർട്ടുണ്ട്. അപകടത്തിൽപ്പെട്ട വിമാനത്തിൽ 242 പേരാണ് ഉണ്ടായിരുന്നത്.241 പേർ മരിച്ചു.




