Uncategorized

സര്‍ക്കാരിന് തിരിച്ചടി; ബി അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്കരണ കമ്മീഷൻ ചെയര്‍മാനായി നിയമിച്ച ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം: ഡോ. ബി അശോകിന്‍റെ നിയമനം റദ്ദാക്കി സെന്‍ട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. ബി അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്കരണ കമ്മീഷൻ ചെയർമാനായി നിയമിച്ച സർക്കാർ ഉത്തരവാണ് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കിയത്.

സര്‍ക്കാര്‍ നിയമനത്തിനെതിരെ ബി അശോക് നൽകിയ ഹർജിയിലാണ് തീരുമാനം. സർക്കാർ നടപടി നേരത്തെ ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു നടപടി. കേഡർ മാറ്റി നിയമിക്കുമ്പോൾ ഉദ്യോഗസ്ഥന്‍റെ സമ്മതപത്രം വേണമെന്ന മാനദണ്ഡം സർക്കാർ പാലിച്ചില്ലെന്നായിരുന്നു പ്രധാന ആരോപണം. കൃഷിവകുപ്പിന്‍റെ ചുമതലയിലിരിക്കെ ആയിരുന്നു ബി അശോകനെ മാറ്റി നിയമിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button