Uncategorized

കൊട്ടിയൂരിൽ മരം കടപുഴകി വീടിന് മുകളിൽ വീണ് രണ്ടുപേർക്ക് പരിക്ക്

കൊട്ടിയൂർ: കൊട്ടിയൂരിൽ മരം കടപുഴകി വീടിന് മുകളിൽ വീണ് രണ്ടുപേർക്ക് പരിക്ക് . കൊട്ടിയൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് പൊയ്യമലയിലാണ് വീടിനു സമീപത്തെ മരം കടപുഴകി വീണ് രണ്ടുപേർക്ക് പരിക്കേറ്റത്. പൊയ്യമല സ്വദേശി താന്നിക്കൽ റോബിൻ മകൻ ബെനറ്റ് എന്നിവർക്കാണ് പരിക്കേറ്റത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button