Uncategorized
കാഞ്ഞിരകൊല്ലിയിലെ കൊലപാതകം;മുഖ്യപ്രതി കീഴടങ്ങി

കാഞ്ഞിരക്കൊല്ലിയിൽ യുവാവിനെ വെട്ടിക്കൊന്ന മുഖ്യപ്രതി കീഴടങ്ങി. നിധീഷ് ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അപ്പുവെന്ന കെ. ബിജേഷാണ് പയ്യാവൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.




