Uncategorized
മാവിൽ നിന്നും വീണ് റിട്ട. എസ്ഐക്ക് ദാരുണാന്ത്യം.

കേളകം:മാവിൽ നിന്നും വീണു റിട്ട. എസ്ഐക്ക് ദാരുണാന്ത്യം.കേളകത്തെ തടത്തിൽ ജോണി (66) ആണ് മരിച്ചത്. ഇന്ന് 3 മണിയോടെയായിരുന്നു സംഭവം. ഭാര്യ: മേരി. മകൻ: ജോൺ. സംസ്കാരം പിന്നീട്.