Uncategorized

എസ്എസ്എൽസി,ഹയർ സെക്കൻഡറി മൂല്യനിർണയം തുടങ്ങി

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്‌ഇ പരീക്ഷകളുടെ മൂല്യനിർണയം ആരംഭിച്ചു. എസ്എസ്എൽസി മൂല്യനിർണയം ആദ്യഘട്ടം 11ന് അവസാനി ക്കും. രണ്ടാംഘട്ടം 21 മുതൽ 26 വരെയാണ്.
ഹയർ സെക്കൻഡറിയിൽ ഒന്നാംവർഷ ഇംപ്രൂവ്മെന്റ് പരീക്ഷാ മൂല്യനിർണയമാണ് ആദ്യം നടത്തുന്നത്. മൂല്യനിർണയ നടപടികൾ മേയ് 10നകം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നതെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. മേയ് മൂന്നാംവാരമാണ് ഫലപ്രഖ്യാപനം.

*04/04/2025*
—————————————–

മലയോരത്തെ വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
https://chat.whatsapp.com/EnFf0CE6cd1Hq21gPMsS7k

SUBSCRIBE YOUTUBE CHANNEL
https://www.youtube.com/@hivisionch

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button