24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • സിനിമാ -സീരിയൽ താരം അപർണയെ മരിച്ച നിലയിൽ കണ്ടെത്തി.
Uncategorized

സിനിമാ -സീരിയൽ താരം അപർണയെ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: സിനിമാ -സീരിയൽ താരം അപർണയെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് കരമനയിലെ വീട്ടിൽ അപർണയെ മരിച്ച നിലയിൽ കണ്ടത്തിയത്.

മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം വ്യക്തമല്ല. അസ്വാഭാവിക മരണത്തിന് കരമന പൊലീസ് കേസെടുത്തിട്ടുണ്ട്.

Related posts

ലോക്കറിലെ കാണാതായ ‘സ്വർണ്ണം’ പരാതിയിൽ ട്വിസ്റ്റ്! ബന്ധുവീട്ടിൽ നിന്ന് 60 പവനും കണ്ടെടുത്തു

Aswathi Kottiyoor

മൃതദേഹത്തില്‍ നിന്ന് ലഭിച്ചത് 150 മില്ലി ഗ്രാം ബീജം; ഡോക്ടർ കൂട്ടബലാത്സം​ഗത്തിനിരയായെന്നാരോപിച്ച് കുടുംബം

Aswathi Kottiyoor

യുവതിയെ അയല്‍വാസി പെട്രോള്‍ ഒഴിച്ച് കത്തിച്ചു, പ്രതി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox