Uncategorized

അഖിൽ ചിലർക്ക് അയോഗ്യനായി, അന്ന് നിങ്ങൾ കണ്ടെത്തിയ മഹാപ്രതിഭയുടെ യോഗ്യത എന്തായിരുന്നു?’ വീണ്ടും വിമർശനവുമായി അമൽ ഉണ്ണിത്താൻ

കോൺ​ഗ്രസിൽ പോര് മുറുകുന്നതിനിടെ വീണ്ടും വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താ​ന്റെ മകൻ അമൽ ഉണ്ണിത്താൻ. അഖിൽ ചിലർക്ക് അയോഗ്യനായെന്നും എന്നിട്ട് അന്ന് നിങ്ങൾ കണ്ടെത്തിയ മഹാപ്രതിഭയുടെ യോഗ്യത എന്തായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
പേര് വെട്ടാൻ കാണിച്ച ധൈര്യം, ആ തീരുമാനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും കാണിക്കണമെന്നും ഇനിയും ഒളിച്ചിരിക്കാതെ പുറത്തുവരണമെന്നും അമൽ വിമർശിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button