Uncategorized

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; അ​ഞ്ച് പേ​ർ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു

തി​രു​വ​ന​ന്ത​പു​രം: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി. നെ​ടു​മ​ങ്ങാ​ട്-​വി​തു​ര റോ​ഡി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കൈ​ക്കു​ഞ്ഞ​ട​ക്കം അ​ഞ്ച് പേ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ന്‍റെ ന​ടു​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് നെ​ടു​മ​ങ്ങാ​ട് മ​ണ്ണൂ​ർ​ക്കോ​ണം പീ​പ്പി​ൾ​സ് ലൈ​ബ്ര​റി​ക്ക് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് റോ​ഡ​രി​കി​ലെ ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് ക​ട​യ്ക്ക് സ​മീ​പം കൈ​ക്കു​ഞ്ഞു​മാ​യി അ​മ്മ​യും മ​റ്റ് മൂ​ന്ന് പേ​രും സം​സാ​രി​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്ക് തൊ​ട്ട​രി​കി​ലൂ​ടെ കു​തി​ച്ചെ​ത്തി​യ കാ​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button