22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേളകം ലയൺസ് ക്ലബ്ബിന്റെയും മലബാർ കാൻസർ സെൻററിന്റേയും സംയുക്താഭിമുഖ്യത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
Kerala

കേളകം ലയൺസ് ക്ലബ്ബിന്റെയും മലബാർ കാൻസർ സെൻററിന്റേയും സംയുക്താഭിമുഖ്യത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

കേളകം: കേളകം ലയൺസ് ക്ലബ്ബിന്റെയും മലബാർ കാൻസർ സെൻററിന്റേയും സംയുക്താഭിമുഖ്യത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കേളകം ലയൺസ് ക്ലബ് ഹാളിൽ നടന്ന പരിപാടി പ്രസിഡണ്ട് റിജോ വാളുവെട്ടിക്കൽ ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി സണ്ണി കുട്ടിമാക്കൽ, വൈസ് പ്രസിഡണ്ട് ബിനു കെ ആൻറണി, സികെ അജു, ജിവിൽ ജോർജ് എന്നിവർ സംസാരിച്ചു. ഡോ. അഞ്ജു കുറുപ്പ് (മലബാർ കാൻസർ സെൻറർ), ഡോ. വിശ്വനാഥൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Related posts

പഞ്ചായത്ത് വകുപ്പിൽ സോഫ്ട്വെയർ സുരക്ഷ ഉറപ്പാക്കാൻ മാർഗനിർദേശങ്ങളായി

Aswathi Kottiyoor

നിപ്പയെ നേരിടാൻ സന്നാഹമൊരുക്കി കേരളം; ഭയമല്ല, വേണ്ടത് ജാഗ്രത

Aswathi Kottiyoor

മ​ഴ മു​ന്ന​റി​യി​പ്പു​ക​ൾ പി​ൻ​വ​ലി​ച്ചു

Aswathi Kottiyoor
WordPress Image Lightbox