23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തലക്കാണി ഗവ.യു.പി സ്കൂളിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.
Kerala

തലക്കാണി ഗവ.യു.പി സ്കൂളിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.

തലക്കാണി ഗവ.യു.പി സ്കൂളിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം.കൊട്ടിയൂർ കൃഷി ഓഫീസർ വിനോദ് പി ജെ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സിറാജുദ്ദീൻ എം.പി, ജെസ്സി കെ.പി, ബ്ലെസൻ ജോൺ, സലീം സി എന്നിവർ സംസാരിച്ചു.

Related posts

2032ൽ സേനയുടെ പകുതി കരാര്‍സൈനികരാകും

Aswathi Kottiyoor

ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇരിട്ടിയിൽ

Aswathi Kottiyoor

പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ പ്ര​ഖ്യാ​പ​നം ക​ർ​ഷ​ക​രെ​യും ആ​ദി​വാ​സി​ക​ളെ​യും ബാ​ധി​ക്ക​രു​ത്: രാ​ഹു​ൽ

Aswathi Kottiyoor
WordPress Image Lightbox