27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഫ്രീഡം വിജിൽ: സ്വാതന്ത്ര്യവും മതനിരപേക്ഷതയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി കേളകത്ത് ഫ്രീഡം വിജിൽ നടന്നു. എന്ന മുദ്രാവാക്യമുയർത്തി
Uncategorized

ഫ്രീഡം വിജിൽ: സ്വാതന്ത്ര്യവും മതനിരപേക്ഷതയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി കേളകത്ത് ഫ്രീഡം വിജിൽ നടന്നു. എന്ന മുദ്രാവാക്യമുയർത്തി

ഫ്രീഡം വിജിൽ: സ്വാതന്ത്ര്യവും മതനിരപേക്ഷതയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി സി ഐ ടി യു , കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ സംഘടനകളുടെ നേതൃത്വത്തിൽ കേളകത്ത് ഫ്രീഡം വിജിൽ നടന്നു. വൈകുന്നേരം 5 മണി മുതൽ 12 മണി വരെ നടക്കുന്ന പരിപാടി സി ഐ ടി യു ജില്ലാ വെെസ്പ്രസിഡണ്ട് എൻ.വി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.കെ.എം.ജോർജ് അധ്യക്ഷനായിരുന്നു. കെ.ജി.വിജയപ്രസാദ് സ്വാഗതം പറഞ്ഞു. തങ്കമ്മ സ്കറിയ, സി.ടി.അനീഷ്,പി കെ.മോഹനൻ, വി പി ബിജു, മൈഥിലി രമണൻ, കെ പി ഷാജി, പി എം.രമണൻ, ജോർജ് കറുകപ്പള്ളി, ടി.കെ.ബാഹുലേയൻ, സന്തോഷ് പിജി തുടങ്ങിയവർ പ്രസംഗിച്ചു. കലാപരിപാടികളും അവതരിപ്പിച്ചു.

Related posts

കരുണാകരൻ കോൺഗ്രസ് വിടാൻ കാരണം കെ മുരളീധരൻ; പലതും വെളിപ്പെടുത്തുമെന്ന് പത്മജ

Aswathi Kottiyoor

31ഗ്രാം എം ഡി എം എയുമായി രണ്ടുപേർ പിടിയിൽ….

Aswathi Kottiyoor

വ്യാജ രേഖയുണ്ടാക്കി ബാങ്കിൽ കൊടുത്ത് പണം സ്വന്തം പേരിലാക്കി; പഞ്ചായത്ത് സെക്രട്ടറിക്ക് 12 വർഷം തടവ്

Aswathi Kottiyoor
WordPress Image Lightbox